Saturday, 4 June 2011

എന്‍റെ വാള്‍

വളിച്ച കപ്പയുടെ ഗന്ധം 
പുളിച്ച മീന്‍ കറിയുടെ മണം
പ്രഭാത സൂര്യകിരണങ്ങള്‍  എന്നെ ഉണര്‍ത്തി 
ഇളം മന്ദമാരുതന്‍ എന്നെ തലോടി 
പാതിമയക്കത്തില്‍ സ്വയം കാതില്‍ മന്ത്രിച്ചു
അളിയാ അടിച്ചു ഫിറ്റായി  വാള് വച്ചു